രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,218 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 8,442 ഉം തിങ്കളാഴ്ച 10,864 ഉം ഞായറാഴ്ച 9,668 ഉം ശനിയാഴ്ച 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച 8,097 ഉം പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്
അമരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1679 പേരാണ് കൊവിഡ് -19 മൂലം മരണമടഞ്ഞത്. തൊട്ടുമുന്‍പുള്ള രണ്ടു ദിവസങ്ങളില്‍ ശരാശരിയെടുത്താല്‍ 500 നു തൊട്ടു മുകളിലാണ് മരണനിരക്ക്. ഇത് കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് കുറഞ്ഞ മരണ നിരക്കാണ്
ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്ട്ര മറികടന്നു. ചൈനയിൽ 84,000 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്.
മരണ-രോഗീ നിരക്കുകള്‍ കുറച്ചു കാണിക്കാനായി ബ്രസീലില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നു എന്ന് അന്തര്‍ദേശീയ തലത്തില്‍ തന്നെ ആരോപണം ഉയര്‍ന്നതോടെ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ പ്രതിസന്ധിയിലായിരിക്കുകയാണ്
കഴിഞ്ഞ 10 ദിവസങ്ങളായി പ്രതിദിനം ഒരു ലക്ഷത്തിലധികം രോഗികളാണ് ഉണ്ടാവുന്നത്. ഇത് ഒരുലക്ഷത്തി മുപ്പത്തിയാറായിരം വരെ എത്തി. ഇത് റെക്കോര്‍ഡാണ്. ഇതില്‍ ഏകദേശം 75% കേസുകളും 10 രാജ്യങ്ങളില്‍ നിന്നാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍
രോഗലക്ഷണങ്ങളോടെ ഇന്ന് ഡല്‍ഹിയില്‍ സാകേതിലുള്ള സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് നടത്തിയ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയായിരുന്നു
കൊവിഡ് -19 ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനിയും തൊണ്ട വേദനയും ബാധിച്ചതിനാല്‍ മുഖ്യമന്ത്രിയെ നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു
കാസർഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ, തൃശൂർ ജില്ലയിലെ അവണൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ
10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ മറ്റ് പരുക്കുകൾ ഇല്ല
രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാള്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്
തിരുവനന്തപുരം ആനാട് സ്വദേശിയാണ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്