LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Coronavirus

Web Desk 5 years ago
Coronavirus

കൊവിഡ്‌-19 ബാധിച്ചത് 69 ലക്ഷം പേര്‍ക്ക്, 32 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി

കൊവിഡ്-19 മൂലം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 5,229 പേരാണ് ലോകത്താകെ മരണപ്പെട്ടത്. 1,30,952 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

രോഗീവര്‍ദ്ധനവില്‍ ഇന്നത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ലോക പട്ടികയില്‍ ഇന്ത്യ നാളെ ഇറ്റലിക്ക് മുകളിലെത്തും

ഇറ്റലിയില്‍ പ്രതിദിനം വെറും 300 -500 നിരക്കില്‍ മാത്രമാണ് പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ശനിയാഴ്ചയോടെ (നാളെ) ഇന്ത്യ പട്ടികയില്‍ ഇറ്റലിക്ക് മുകളില്‍ ആറാം സ്ഥാനത്ത് എത്തും.

More
More
Web Desk 5 years ago
Coronavirus

രാജ്യത്തെ പ്രതിദിന രോഗീവര്‍ദ്ധനവ്‌ പതിനായിരത്തിലേക്ക്, ഇന്ന് 9,889 പുതിയ രോഗികള്‍

8000 ത്തിനു മുകളില്‍ തുടര്‍ന്നിരുന്ന പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,26,713 ആയി

More
More
Web Desk 5 years ago
Coronavirus

കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്

കൊവിഡ് ലക്ഷണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അസുഖം സ്ഥിരീകരിച്ചത്

More
More
Web Desk 5 years ago
Coronavirus

വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു

പാലക്കാട് യാക്കര സ്വദേശിയായ ടാക്സി ഡ്രൈവറാണ് കേസിലെ പ്രതി

More
More
Web Desk 5 years ago
Coronavirus

കൊവിഡ് രോ​ഗിയുടെ കട അടിച്ചു തകർത്തു

പുറമേരി വെള്ളൂർ റോഡിലുള്ള കട ഇന്നലെ രാത്രിയോടെയാണ് അജ്ഞാതർ തകർത്തത്

More
More
Web Desk 5 years ago
Coronavirus

കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം മീനാക്ഷായമ്മാളാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

മൃതദേഹം നെട്ടയത്തെ സെമിത്തേരിയിൽ സംസ്കരിക്കുന്നത് കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞിരുന്നു

More
More
Web Desk 5 years ago
Coronavirus

''സ്പര്‍ശനവിമുഖമായ കാലത്തെ സംഘംചേരലുകള്‍''- വെബിനാറില്‍ ഇന്ന് പി.കെ. സാജന്‍

ജൂണ്‍ 8 വരെ തുടരുന്ന വെബിനാര്‍ എല്ലാ ദിവസവും രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. ഇന്നും തുടര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക് മുസിരിസ് പോസ്റ്റിനൊപ്പമായിരിക്കുക.

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ -19: ലോകത്ത് ദിനംപ്രതി ഒരുലക്ഷത്തിലധികം പുതിയ രോഗികള്‍

രുലക്ഷത്തിനു തൊട്ടുമുകളിലും താഴെയുമായി ദിനംപ്രതി പുതിയ രോഗികളുണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ക്രമാനുഗത വര്‍ദ്ധനവാണ് ദൈനംദിന രോഗീ വര്‍ദ്ധന നിരക്കില്‍ കാണിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു, 11 ലക്ഷത്തോളം പേര്‍ ചികിത്സയില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 20,578 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം19,01,783 ആയി. ഇതില്‍ 6,88,670 പേര്‍ സുഖം പ്രാപിച്ചു. സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്

More
More
Web Desk 5 years ago
Coronavirus

രാജ്യത്ത് പ്രതിദിനരോഗീ നിരക്കില്‍ വന്‍ വര്‍ദ്ധന, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,633 രോഗികള്‍

ഇറ്റലിയാണ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ളത്. രോഗീ വര്‍ദ്ധനവില്‍ ഇറ്റലിയില്‍ പ്രതിദിനം വെറും 500 താഴെ പുതിയ രോഗികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അതിവേഗം ഇന്ത്യ പട്ടികയില്‍ മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More