മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ നിരവധി പരാതികള്‍ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് കുട്ടികളുടെ വളര്‍ച്ച അറിയാന്‍ സ്കാന്‍ ചെയ്യാനുള്ള സൗകര്യം ഇല്ല. അതിനാല്‍ ഗര്‍ഭകാലത്ത് വിദഗ്ദ ചികിത്സക്കായി ആദിവാസികള്‍ പെരിന്തല്‍മണ്ണയിലെയോ, തൃശൂരിലേയോ ആശുപത്രികളെയോ,
പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പുറത്തുവിടാത്തത് അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ള്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട 2017 മുതൽ ഇതുവരെയുള്ള 5 വർഷത്തിനിടയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് കൈ കൂപ്പി അഭ്യര്‍ഥിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞത്.
പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോണ്‍ കോളില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
ഇന്ത്യയില്‍ നമ്മള്‍ പഠിച്ചുതുടങ്ങേണ്ട വാക്കാണ് അനോക്രസി. ജനാധിപത്യവും സ്വേഛാധിപത്യത്തിന്റെ സവിശേഷതകളും ഇടകലര്‍ന്ന സര്‍ക്കാരിന്റെ രൂപം. തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പങ്കാളിത്തവും ഇടപെടലുകളും അനുവദിക്കും.
ഇതിന്റെയൊക്കെ ഫലമായി സാധാരണ ശരീര ഭാരത്തേക്കാള്‍ അഞ്ചിരട്ടിയോളം ഭാരം ഭൂമിയില്‍ തിരിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് അനുഭവപ്പെടും. അതുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയ ഉടന്‍ സഞ്ചാരികളെ വീല്‍ചെയറിലേക്ക് മാറ്റുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ബഹിരാകാശ സഞ്ചാരികള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങിയെത്താനാവുക.
ഞാന്‍ ഇപ്പോള്‍ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സുഹൃത്തുക്കളും ആരാധകരും അത് മനസിലാക്കുമെന്ന് കരുതുന്നു. ഈ വിശ്വാസത്തിലാണ് എന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെക്കരുതെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്
അതേസമയം, നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തില്‍ ഊന്നി അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിച്ചിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ഭക്ഷണം കഴിക്കുക, അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കുക എന്നതാണ്. അട്ടപ്പാടിയിലും വയനാട്ടിലും ഇപ്പോഴും ഇതൊന്നും ലഭ്യമല്ലാത്ത നിരവധിയാളുകള്‍ ഉണ്ട്. ആദിവാസി വിഭാഗത്തിന്‍റെ ക്ഷേമ പദ്ധതിക്ക് വേണ്ടി കോടികള്‍ ചെലവഴിച്ച് ജനങ്ങളുടെ മുഖം കോടി പോയി എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടായില്ല എന്നാണ് പൊതുവേ പറയുന്നത്. നല്ല ഭക്ഷണം എല്ലാവരുടെയും അവകാശമാണ്
നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇതിനകത്ത് സുഖം കിട്ടിയത് പള്‍സര്‍ സുനിക്കും ആ നടിക്കുമാണ് എന്നു തുടങ്ങിയ അശ്ലീല പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയത്.