LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് രോ​ഗിയുടെ കട അടിച്ചു തകർത്തു

കോഴിക്കോട് തൂണേരിയിൽ കൊവിഡ് രോ​ഗിയായ മത്സ്യവ്യാപാരിയുടെ കട അടിച്ചു  തകർത്തു. പുറമേരി വെള്ളൂർ റോഡിലുള്ള കട ഇന്നലെ രാത്രിയോടെയാണ് അജ്ഞാതർ തകർത്തത്. കടയുടെ ഷട്ടറും മത്സ്യം വിൽക്കുന്ന സ്റ്റാൻഡുമാണ് നശിപ്പിച്ചത്. രാവിലെ ഇതുവഴി എത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

നാ​ദാപുരം  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 28 നാണ് മത്സ്യവ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തലശേരി സ്വദേശി ആസ്യയുടെ സമ്പർക്കം വഴിയാണ് രോ​ഗം ബാധിച്ചത്. ഇതിനെ തുടർന്ന് തൂണേരി ഉൾപ്പെടെ സമീപത്തെ 5 പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 4 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 4 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More