പ്രകോപനവുമായി നേപ്പാൾ; പുതിയ ഭൂപടം പാര്‍ലമെന്റ് അംഗീകരിച്ചു
ഉത്തരാഖണ്ഡിന്‍റ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ്, ലിപിയദുരെ പ്രദേശങ്ങള്‍ സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം ഈ ഭൂപടത്തിന് അംഗീകാരം നൽകിയിരുന്നു.
More