LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാരിയംകുന്നന്‍: വിവാദം ബിജെപിക്ക് നേട്ടമാകും | എം. എന്‍. കാരശ്ശേരി

News Desk 5 years ago

വാരിയംകുന്നനെ കുറിച്ചുള്ള സിനിമയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഈ വിവാദങ്ങള്‍ ആര്‍ക്കാണ് നേട്ടമാകുക? 'വാരിയംകുന്നന്‍ ഒരു ധീര ടെശാഭിമാനിയല്ല, മറിച്ച്, ഹിന്ദു വിരുദ്ധനും അക്രമിയുമായ വില്ലനാണ്. അദ്ദേഹത്തെ നായകനാക്കാന്‍ കൊള്ളില്ല എന്ന് പറയുകയാണ്‌ സംഘപരിവാറിനും ബിജെപിക്കും വേണ്ടത്. 1988-ലാണ് മലബാര്‍ കലാപത്തെ കുറിച്ചുള്ള '1921' എന്ന മലയാളം സിനിമ വരുന്നത്. കഥയിലെ നായകന്‍ ആലിമുസ്ല്യാരുടെ ശിഷ്യനായ കുഞ്ഞിക്കാദര്‍ (മമ്മുട്ടി) ആയിരുന്നു. അല്ലാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോ ആലിമുസ്ല്യാരോ അല്ല....'

എം. എന്‍. കാരശ്ശേരി പറയുന്നു... 


Contact the author

News Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Entertainment Desk 3 years ago
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Entertainment Desk 3 years ago
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Entertainment Desk 3 years ago
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More