LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടന്‍ മാർക്കറ്റിൽ നടക്കാൻ പോയപ്പോള്‍ അജ്ഞാതർ അദ്ദേഹത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്നും ആക്രമണത്തില്‍ നടന് പരിക്കേറ്റെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഇമ്രാന്‍ ഹാഷ്മി രംഗത്തെത്തിയത്

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

വിജയ് ഷിന്‍ഡേയും മഹേഷ് തിലേകറും ചേര്‍ന്നാണ് നിർമാണം. വര്‍ഷ ഉസ്ഗോവന്‍കര്‍, സമീര്‍ ചൗഘുലേ, കിഷോരി ഗോഡ്‍ബോലെ, സിദ്ധാര്‍ഥ് യാദവ്, അതുല്‍ തോഡാന്‍കര്‍, ഗൌരവ് മോറെ,

More
More
Web Desk 2 weeks ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി പാന്‍ നളിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചെല്ലോ ഷോ. അവസാനത്തെ ഷോ എന്നാണ് ചെല്ലോ ഷോ എന്നതിനര്‍ത്ഥം

More
More
Web Desk 2 weeks ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

ഏതായാലും നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്..

More
More
Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

പ്രിയപ്പെട്ട മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ അധികം സിനിമകള്‍ കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാതയാണ് ഞാന്‍ കണ്ടിട്ടുളളതില്‍ ഓര്‍ത്തുവയ്ക്കുന്ന ചിത്രം

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഓണാശംസകള്‍ അറിയിച്ച് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ്‌ മോഹന്ലാ‍ല്‍ ചിത്രത്തില്‍ അവതരിക്കുന്നത്.

More
More
Movies

പൃഥ്വിരാജ് ചിത്രം കാപ്പയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

ചിത്രത്തിന്‍റെ ഫസ്റ്റ് ലോക്ക് പോസ്റ്ററും പൃഥ്വിരാജിന്‍റെ മെയ്ക്ക് ഓവറുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അപര്‍ണ ബാലമുരളിക്കൊപ്പം അന്നബെന്നും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

More
More
Web Desk 2 years ago
Movies

തല്ലുമാലയിലെ ബീഫിനെ കന്നഡയില്‍ മട്ടനാക്കി നെറ്റ്ഫ്‌ളിക്‌സ്

പളളിയില്‍ വെച്ച് ആദ്യത്തെ തല്ലുണ്ടാകുമ്പോവും വസീമിന്റെ വിവാഹമെനുവിനെക്കുറിച്ച് പറയുമ്പോഴുമെല്ലാം ബീഫ് ബിരിയാണിയെന്നും ബീഫ് പഫ്‌സ് എന്നുമൊക്കെ പറയുന്നുണ്ട്

More
More
Movies

തിയേറ്ററിലെത്തും മുന്നേ 125 കോടി രൂപ കരസ്ഥമാക്കി പൊന്നിയിന്‍ സെല്‍വന്‍

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായി,

More
More
Web Desk 2 years ago
Movies

ദിലീപ് എന്നെ ഒരു പാട്ടില്‍നിന്ന് മാറ്റിയിട്ടുണ്ട്, അതൊരിക്കലും മറക്കാനാവില്ല- കൈതപ്രം ദാമോദരന്‍ നമ്പൂതിരി

നിര്‍ഭാഗ്യവശാല്‍ ദിലീപിനുമാത്രം അക്കാര്യം അറിയില്ല. ദിലീപ് എന്നെ ഒരു പാട്ടില്‍നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാന്‍ ഒരു പാട്ടെഴുതിക്കൊണ്ടിരുന്നതാണ്.

More
More
Movies

ഞാന്‍ സിനിമയ്ക്ക് കൊളളാത്തവനാണെന്നും അഭിനയം നിര്‍ത്തണമെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്- ദുല്‍ഖര്‍ സല്‍മാന്‍

ഒരുപാട് നിരൂപണങ്ങളില്‍ എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പലപ്പോഴും വായിക്കേണ്ടിവന്നിട്ടുണ്ട്. സിനിമ എനിക്ക് പറ്റിയ പണിയല്ലെന്നും അഭിനയം നിര്‍ത്തണമെന്നും വരെ ചിലര്‍ എഴുതിയിട്ടുണ്ട്.

More
More
Movies

തല്ലുമാലയുടെ സബ്ടൈറ്റിലുകൾ നെറ്റ്ഫ്ലിക്സ്‌ വെട്ടിനിരത്തിയെന്ന് അണിയറപ്രവര്‍ത്തകര്‍

നെറ്റ്ഫ്ലിക്സിന് വേണ്ടി തല്ലുമാല സിനിമയ്ക്കായി ഞങ്ങൾ ചെയ്ത് നൽകിയ ഇംഗ്ലീഷ് സബ്ടൈറ്റിലിലെ ഓരോ വരിയും സിനിമയുടെ ക്രിയേറ്റീവ് ഡയറക്‌ടറും, രചയിതാക്കളിൽ ഒരാളുമായ മുഹ്‌സിൻ പരാരിയും ചേർന്ന് പരിശോധിച്ചാണ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 years ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
Web Desk 2 years ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 years ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More