LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Videos

Videos

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

1. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതല്ല. 2. മുസ്ലീങ്ങളും ജൂതന്‍മാരും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരന്തര സംഘര്‍ഷത്തിലായിരുന്നുവെന്നത് ചരിത്രപരമായി ശരിയല്ല. 3. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അടിസ്ഥാനപരമായി ഒരു മുസ്ലീം-ജൂത സംഘര്‍ഷമല്ല.

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

കേരള രാഷ്ട്രീയം ഇതുവരെ കണ്ട ഏറ്റവും വലിയ തെരെഞ്ഞെടുപ്പഴിമതിയിലേക്കാണ് കൊടകരയും, ആര്‍ ജെ പി നേതാവ് സി കെ ജാനുവുമായി ബന്ധപ്പെട്ട പണമിടപാടും സുരേന്ദ്രനുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ അപരന്റെ വെളിപ്പെടുത്തലും വെളിച്ചം വീശുന്നത്.

More
More
Web Desk 2 weeks ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

എണ്ണപ്പാടമാണെന്നു കരുതി കുഴിച്ചപ്പോള്‍ വളരെ അപ്രതീക്ഷിതമായി ഒരു ഗര്‍ത്തം ഇവിടെ രൂപപ്പെടുകയും അതില്‍ നിന്നും മനുഷ്യ ജീവനുതന്നെ ദോഷകരമാകുന്ന വാതകങ്ങള്‍ പുറത്തുവരുവാന്‍ തുടങ്ങുകയും ചെയ്തു.

More
More
Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

ഞങ്ങൾ വല്യ തറവാട്ടുകാരാ! 'ഇങ്ങനെ എൻ്റെ ഉപ്പുപ്പാക്കൊരാനണ്ടാർന്ന് എന്ന് നിരന്തരം തള്ളുന്ന, 2021 ലിരുന്ന് 1900 ത്തിലേക്ക് തറവാട് പണിയുന്ന, പേരറിയാത്ത അപ്പുപ്പന് പേരിട്ട്, അയാളുടെ പേരില്‍ അവാർഡ് ഏർപ്പെടുത്തി, 1955 ൽ മരിച്ചു പോയ അപ്പുപ്പനെ 2021 ല്‍ സാംസ്കാരിക നായകനാക്കി പുതുക്കി പണിയുന്ന മഹത്തുക്കളായ മലയാളി ആക്രിയോളജിസ്റ്റുകളുടെ ആർക്കിയോളജിസ്റ്റാണ് കഴിഞ്ഞ ദിവസം ആദരിയ്ക്കാനായി പൊലീസ് കൂട്ടിക്കോണ്ടുപോയ മോൻസൺ മാവുങ്കൽ.

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

ഒരു സ്ത്രീ, ആത്യന്തികമായി തനിക്കെതിരെതന്നെ പ്രസംഗിക്കുക, ആ പ്രസംഗം തങ്ങള്‍ക്ക് എല്ലാവര്ക്കും എതിരാണ് എന്ന് മനസ്സിലാക്കാതെ ബാക്കിയുള്ള പെണ്ണുങ്ങള്‍ കയ്യടിക്കുക. ഇതാണ് നൂര്‍ബിനാ റഷീദിന്‍റെ പ്രസംഗ സമയത്ത് സംഭവിച്ചത്.

More
More
Web Desk 2 weeks ago
Videos

സൈബര്‍ ആക്രമണം: ഉത്തരമില്ലാത്തവരാണ് തെറി പറയുന്നത്- എം എന്‍ കാരശ്ശേരി

ഞാൻ കെ റെയിലിന് എതിരാണ്. അത് സംബന്ധിച്ച് ഉയർന്നു വന്ന പല ചോദ്യങ്ങൾക്കും മറുപടി പറയാൻ കെ റെയിൽ അനുകൂലികൾക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മക്കൾക്കെതിരെ ഞാൻ എന്തോ പറഞ്ഞുവെന്ന് വരുത്തി തീർത്ത് വിഷയം മാറ്റാനാണ് തൽപ്പരകക്ഷികൾ ശ്രമിക്കുന്നത്-

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

പ്രിയ ഷാരൂഖ്, മുസ്ലിമല്ലാത്ത ഒരാള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ പാടുണ്ടോ എന്ന ബാലിശമായ ചോദ്യത്തെ പുറം കാലുകൊണ്ട്‌ ചവിട്ടിത്തള്ളിക്കൊണ്ട്, ഹിന്ദുത്വ കുപ്രചാരകര്‍ക്ക് തുപ്പിത്തോല്‍പ്പിക്കാന്‍ കഴിയാത്തവിധം ഞങ്ങളീ ഫോട്ടോ തലയ്ക്കുമേല്‍ ഉയര്‍ത്തിത്തന്നെ പിടിക്കും.

More
More
Web Desk 2 weeks ago
Keralam

യോഗിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

എങ്ങനെയാണ് വാക്‌സിന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്?

നിലവില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ ആണ് രാജ്യത്ത് വിതരണം ചെയുന്നത്. ഭാരത് ബയോടെകിന്റെ കോവാക്‌സിനും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും.

More
More
Views

മന്ത്രിസഭകള്‍ 22; പ്രബുദ്ധ കേരളത്തില്‍ മന്ത്രിമാരായത് വെറും 8 വനിതകള്‍ മാത്രം

സംസ്ഥാനത്തുണ്ടായ 22 മന്ത്രിസഭകളിലായി മന്ത്രിമരായത് വെറും 8 വനിതകളാണ്. ഇടയ്ക്ക് രണ്ടാം കേരളാ നിയമസഭയില്‍ കോണ്ഗ്രസ്സുകാരിയായ നഫീസത്ത്‌ ബീവിയും രണ്ടാം നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഭാര്‍ഗ്ഗവി തങ്കപ്പനും ഡെപ്യൂട്ടി സ്പീക്കര്‍മാരായതൊഴിച്ചാല്‍ പ്രബുദ്ധ കേരളത്തിലെ മന്ത്രിസഭകളില്‍ വനിതാ പ്രാതിനിധ്യം വളരെ ശുഷ്കമാണ് എന്ന് കാണാം.

More
More
Christina Mathai 3 years ago
Assembly Election 2021

കുറഞ്ഞ കാലം ഭരിച്ച കേരളാ മുഖ്യമന്ത്രിയും മന്ത്രിസഭയും ഒന്നല്ല!

1979 ഒക്ടോബര്‍ 7 ന് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന്‍റെ അഞ്ചാം ദിവസം അതായത് 1979 ഒക്ടോബര്‍ 12 നാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്‌ കോയ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

More
More
Mehajoob S.V 3 years ago
Views

നേമത്ത് ആരൊക്കെ തമ്മിലാണ് മത്സരം? ആര് ജയിക്കും?

നിങ്ങളുടേത് ബിജെപി വിരുദ്ധ വോട്ടുകളാണ് എങ്കില്‍, അത് ചെയ്യേണ്ടത് ഞങ്ങള്‍ക്കാണ്. ഇരുമുന്നണികളും നേമത്ത് മുന്നോട്ടു വെക്കുന്ന അവകാശവാദം ഇതാണ്. എന്നാല്‍ മുന്നണികളുടെ ഈ അവകാശവാദം ബിജെപിയെ തോല്‍പ്പിക്കാന്‍ മതിയാകാതെ വരും. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കെ മുരളീധരന്റെയും വി.ശിവന്‍കുട്ടിയുടെയും പ്രധാന ലക്ഷ്യമെങ്കില്‍ ഈ അവകാശവാദം അവസാനിപ്പിക്കണം

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More