LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Movies

‘ഓൾ ഈസ് വെൽ’: പരിക്കേറ്റ് വിശ്രമിക്കുന്ന ഫഹദിൻെറ ചിത്രവുമായി നസ്രിയ

പതിനെട്ട് വർഷങ്ങൾക്കു ശേഷം ഫഹദിന്‍റെ അച്ഛന്‍ ഫാസില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് മലയൻകുഞ്ഞ്. ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു.

More
More
Web Desk 4 years ago
Movies

അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല; കൃഷ്ണകുമാറിന്റെ ആരോപണം തള്ളി നിര്‍മ്മാതാക്കള്‍

'അഹാനയെ ഞങ്ങള്‍ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങള്‍ അഹാനയെ അറിയിച്ചിരുന്നു.

More
More
Movies

ഐഎംഡിബി മോസ്റ്റ് പോപ്പുലര്‍ സിനിമകളില്‍ ദൃശ്യം 2 പത്താമത്

കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ ‘ഐ കെയര്‍ എ ലോട്ട്’ ആണ് ഒന്നാം സ്ഥാനത്തുള്ളത്. മോര്‍ട്ടല്‍ കോമ്പാറ്റ്, നൊമാഡ്‌ലാന്റ്, ആര്‍മ്മി ഓഫ് ദി ഡെഡ്, ടോൈ ആന്റ് ജെറി, സാക്ക് സനിഡേഴ്‌സ് ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ജൂഡസ് ആന്റ് ബ്ലാക്ക് മെസ്സിയ, ദി ലിറ്റില്‍ തിങ്ങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയില്‍ പത്ത് വരെ ഉള്ളതില്‍ ബാക്കിയുള്ളവ.

More
More
Movies

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴിലേക്ക്

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ഐശ്വര്യാ രാജേഷാണ് നായിക.

More
More
Entertainment 4 years ago
Movies

മരക്കാരും മാലിക്കും വലിയ പെരുന്നാളിന്

മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി 100 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

More
More
Viral Post

'പ്രസവമല്ല സ്ത്രീയെ പൂര്‍ണയാക്കുന്നത്'; വിവേചനത്തിനെതിരെ പരസ്യ ചിത്രം വൈറല്‍

അതിന്‍റെ പശ്ചാത്തലത്തില്‍, വനിതാ ദിനത്തിനു മുന്നോടിയായി പ്രശസ്ത പ്രെഗ്നൻസി കിറ്റ് ബ്രാൻഡായ പ്രഗാ ന്യൂസ് പുറത്തിറക്കിയ വിഡിയോ വൻ ഹിറ്റാണ് യൂട്യൂബിൽ.

More
More
Nadeem Noushad 4 years ago
Music

പകര്‍ച്ചവ്യാധിക്കാലത്ത് ഉസ്താദ് അലാവുദ്ദീന്‍ ഖാനെയും ആദ്യത്തെ ഓര്‍ക്കസ്ട്രയെയും ഓര്‍ക്കുമ്പോള്‍ - നദീം നൗഷാദ്

സരോദായിരുന്നു ബാബയുടെ ഏറ്റവും പ്രിയപ്പെട്ട ഉപകരണം. ഇതുകൂടാതെ വയലിന്‍, റബാബ്, സുര്‍ശ്രിങ്കാര്‍, സിതാര്‍, സുര്‍ബഹാര്‍, ബാന്‍സുരി, ഡ്രം, തബല, എസ്രാജ്, ക്ലാരിനെറ്റ്, ദില്‍രുപ, ധോലക്, പക്കാവജ്, പിയാനോ, ഹാര്‍മോണിയം താളശ്രുതി ഭേദമില്ലാതെ ഒരുപാട് സംഗീതോപകരണങ്ങള്‍ ബാബ കൈകാര്യം ചെയ്‌തിരുന്നു. നിലവിലുള്ള ഉപകരണങ്ങളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ ചന്ദ്രസാരംഗ്, സിതാര്‍ ബന്‍ജോ എന്നിങ്ങനെ പുതിയ ചിലവ അദ്ദേഹം രൂപകല്‍പ്പന ചെയ്യുകയുമുണ്ടായി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More