Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
അമ്മയോടുളള ദേഷ്യം മുഴുവന്‍ അവന്‍ കൈക്കോട്ടിനോട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ ദേഷ്യം തീര്‍ന്നപ്പോളും അവന്‍ കുഴി കുഴിക്കുന്നത് നിര്‍ത്തിയില്ല. മണ്ണ് കുഴിച്ചുകൊണ്ടിരിക്കുന്നതില്‍ രസം തോന്നിയ അവന്‍ ആറ് വര്‍ഷമാണ് ആ കുഴി കുഴിച്ചുകൊണ്ടിരുന്നത്.
മലയാള സിനിമയിൽ നിന്ന് നിരവധിപേർ മറിയത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ മാലാഖ കുഞ്ഞിന് ഹാപ്പി... ഹാപ്പി ബർത്ത്ഡേ. മുമ്മൂ... നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പെട്ടെന്ന് വളരല്ലേ...' എന്നാണ് നസ്രിയ കുറിച്ചത്.
ചതുര്‍ മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍ മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും
ളോഹയിട്ട് കൂളിംഗ് ഗ്ലാസൊക്കെ വച്ച് അടിപൊളിയായിട്ടാണ് അച്ചന്‍ നൃത്തം ചെയ്യുന്നത്. അടുത്ത ബന്ധുവിന്‍റെ വിവാഹനിശ്ചയ ചടങ്ങിലായിരുന്നു അച്ചന്‍റെ ഡാന്‍സ്
കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വളളിക്കുന്ന്, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.