LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Web Desk 4 years ago
Movies

മാലിക് ആമസോണ്‍ പ്രൈമില്‍; ജൂലൈ 15 ന് റിലീസ് ചെയ്യും

27 കോടിയോളം രൂപ മുതല്‍ മുടക്കിയ മാലിക് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് പടം റിലീസ് ചെയ്യുക.

More
More
Web Desk 4 years ago
Movies

മഞ്ജുവാര്യർ ചിത്രം ചതുര്‍മുഖം കൊറിയന്‍ മേളയിലേക്ക്

വിവിധ രാജ്യങ്ങളില്‍ നിന്നും ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയാണിത്. നാല്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 3 ചിത്രങ്ങളാണ് മേളയിലുള്ളത്.

More
More
Movies

എത്ര കാത്തിരിക്കേണ്ടിവന്നാലും 'പത്തൊന്‍പതാം നൂറ്റാണ്ട്' തിയറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുളളു എന്ന് വിനയന്‍

. ott പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിൻെറ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ..

More
More
Web Desk 4 years ago
Movies

ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങി ' ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍'

ജപ്പാനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' വിഭാഗ വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജപ്പാനീസ് സബ് ടൈറ്റിലുകള്‍ ചിത്രത്തിനുണ്ടാകും.

More
More
Web Desk 4 years ago
Viral Post

വെളളത്തെപ്പേടിച്ച് 67 വര്‍ഷമായി കുളിക്കാത്ത ഒരാള്‍

ദേഹം മുഴുവന്‍ അഴുക്കും പൊടിയും ചാരവുമെല്ലാം നിറഞ്ഞ രൂപമാണ് അമൗ ഹാജിയുടേത്. ലോകത്തിലെ ഏറ്റവും വ്യത്തികെട്ട മനുഷ്യന്‍ ആരാണെന്ന് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ അമൗ ഹാജിയെയാണ് കാണാന്‍ സാധിക്കുക.

More
More
Web Desk 4 years ago
Viral Post

'ബോഡ്‌സ്വാന ഡയമണ്ട്' : ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം

ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് 1905ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെടുത്ത കളളിനന്‍ ഡയമണ്ടാണ്. ലുക്കാറ ഡയമണ്ട്‌സ് 2015-ല്‍ കണ്ടെത്തിയ ലെസെഡി ലാ റോണ എന്ന വജ്രമാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്

More
More
Web Desk 4 years ago
Movies

കൊവിഡ്‌ മൂലം ബുദ്ധിമുട്ടിലായ സിനിമാ പ്രവര്‍ത്തകര്‍ക്കായി പൃഥ്വിരാജിന്‍റെ സംഭാവന

മൂന്ന് ലക്ഷം രൂപയാണ് പൃഥ്വിരാജ് സംഭാവന നല്‍കിയിരിക്കുന്നത്. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ബൃഹത്തായ സഹായ പദ്ധതിയാണിത്.

More
More
Viral Post

'ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും, കുട്ടികളെ പഠിപ്പിക്കും'; സിനിമാ ചിത്രീകരണം അനുവദിക്കാത്തതിനെതിരെ അല്‍ഫോണ്‍സ് പുത്രന്‍

എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്? പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സിനിമാപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചുകൂടാ

More
More
Web Desk 4 years ago
Viral Post

പട്ടാളക്കാര്‍ക്കൊപ്പം വളര്‍ന്ന് പട്ടാളക്കാരനായ കരടി

വൈകാതെ അവന്‍ 22ന്‍ഡ് ആര്‍ട്ടിലറി സപ്ലൈ കമ്പനിക്കൊപ്പം ചേര്‍ന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു വോയ്‌ടെക്. സൈനികര്‍ അവനെ കുഞ്ഞിനെ നോക്കുന്നതുപോലെയാണ് നോക്കിയത്

More
More
Movies

ശ്രീശാന്ത് ബോളിവുഡ് ചിത്രത്തില്‍ നായകനാകുന്നു

മലയാളം, ഹിന്ദി, കന്നട സിനിമകളിൽ ശ്രീശാന്ത് നേരത്തെ അഭിനയിച്ചിട്ടുണ്ട്. 2017ൽ സുരേഷ് ​ഗോവിന്ദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ടിം 5 ആയിരുന്നു ശ്രീശാന്ത് അഭിനയിച്ച മലയാള സിനിമ.

More
More
Web Desk 4 years ago
Viral Post

ഐസ് കട്ട കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍

ഹോട്ടലിന്‍റെ തറയും, തൂണുമൊക്കെ ഐസ് കട്ട കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി ഒരു വര്‍ഷം 4000 ടണ്‍ ഐസാണ് ശേഖരിക്കപ്പെടുന്നത്. താപനില പൂജ്യം ആകുമ്പോളാണ് ഈ ഹോട്ടലിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുക. ഇതിനായി അടുത്തുള്ള ടോണ്‍ നദിയെയാണ് ഐസ് കട്ടകള്‍ക്കായി ആശ്രയിക്കുന്നത്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ 50 ലധികം മുറികളുണ്ട്.

More
More
Web Desk 4 years ago
Viral Post

കഞ്ചാവ് പ്രസാദമായി നല്‍കുന്ന ഇന്ത്യന്‍ ക്ഷേത്രം

ചിലര്‍ കഞ്ചാവ് വെളളത്തില്‍ കലക്കി തിളപ്പിച്ച് കുടിക്കുമ്പോള്‍, മറ്റുചിലര്‍ പുകയിലപ്പൊടി പോലെ കഴിക്കുന്നു. ക്ഷേത്രവളപ്പിനകത്ത് എവിടെയിരുന്നും കഞ്ചാവ് വലിക്കുന്നതിന് തടസമൊന്നുമില്ല.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More