Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
റൊമാന്റിക് സിനിമകളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ ഞാന്‍ നിരാശയാണ്. റൊമാന്‍സില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ഷാറൂഖ് ഖാനെ നോക്കൂ, അദ്ദേഹം എത്ര നല്ല റൊമാന്റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂർ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രം
പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍
വളരെ മനോഹരമായ സിനിമയാണ് നക്ഷത്തിരം നകർകിരത്. പാ രണ്ജിത്ത് സിനിമയോട് 100 ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള സിനിമയാണിത്. മുന്‍വിധികളെയും വിദ്വേഷത്തെയും എങ്ങനെയാണ് പ്രണയം അതിജീവിക്കുകയെന്ന് സിനിമയില്‍ കാണാന്‍ സാധിക്കും'- അനുരാഗ് കശ്യപ് പറഞ്ഞു.
ധനുഷിന് പുറമേ നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിത്രന്‍ ജവഹര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും
തെലുങ്ക് സിനിമകള്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. കമല്‍ ഹാസന്‍ നായകനായ 'പഞ്ചതന്തിരം' എന്ന സിനിമയില്‍ കോള്‍ ഗേള്‍ ആയ മാഗി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് രജനികാന്തിന്റെ 'പടയപ്പ'യില്‍ ഒരു പ്രതിനായികയായാണ് വേഷമിട്ടത്. തുടര്‍ന്ന് 'സൂപ്പര്‍ ഡ്യൂലക്‌സ്'ചെയ്തു. ഈ സിനിമയിലെല്ലാം വ്യത്യസ്ത കഥാപാത്രങ്ങയാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് ഒരു പ്രത്യേക രീതിയിലുള്ള റോളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ പോയതെന്നും രമ്യ കൃഷ്ണന്‍ പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ കൃഷ്ണന്‍ പറഞ്ഞു.
നവാഗതനായ ആദില്‍ മൈമുനാഥ് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറലില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആദില്‍ അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും
അവര്‍ സിനിമകളെ സീരിയസായിട്ടാണ് കാണുന്നത്. എന്‍റെ സിനിമകളെ അവർ എങ്ങനെ കാണുന്നുവെന്നും അവർ അതിനെ കുറിച്ച് എന്ത് പറയുന്നുവെന്നും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ജാതി എങ്ങനെയാണ് സമൂഹത്തിൽ ഇടപെടുന്നതെന്നാണ് പുതിയ സിനിമ പറയുന്നത്' -പാ രണ്ജിത്ത് പറഞ്ഞു.