Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
ഗുജറാത്തിലെ പ്രശസ്ത വ്യവസായി ത്രിഭുവന്‍ദാസ് പട്ടേലാണ് 1948 ല്‍ അമൂലിന് തുടക്കം കുറിക്കുന്നത്. ധവള വിപ്ലവത്തിനുശേഷം ഡോ. വര്‍ഗീസ് കുര്യനും അമൂലിനൊപ്പം ചേര്‍ന്നു. പിന്നീട് അമൂലിന്‍റെ വളര്‍ച്ച വേഗത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാന്‍ഡായിമാറാന്‍ അമുലിന് അധികം സമയം ആവശ്യമായിരുന്നില്ല.
ഇത്തരം രീതികള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സിനിമാ മേഖലക്ക് വളര്‍ച്ചയുണ്ടാകുകയുള്ളൂ. ഇത് ഒരു കലയാണ്. സിനിമകള്‍ക്കെതിരെ ബഹിഷ്കരണ ക്യാംപെയ്ന്‍ നടത്തുമ്പോള്‍ അത് നിരവധിപ്പേരെയാണ് ബാധിക്കുക. കുറെയാളുകളുടെ ദുരവസ്ഥ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ജോക്കറിന്‍റെ സംവിധായകന്‍ ടോഡ് ഫിലിപ്‍സും നിര്‍മ്മാതാവ് ബ്രാഡ്‍ലി കൂപ്പറും തന്നെയാവും പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലും. വാക്കീന്‍ ഫിനിക്സ് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്‍കര്‍ അവാര്‍ഡും നേടിക്കൊടുത്തിരുന്നു.
ലോകത്താകെ 2500 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്നു ദിവസത്തിനുള്ളിൽ 11 കോടി രൂപയാണ് ചിത്രം നേടിയത്. ന്യൂ ശരവണ സ്റ്റോഴ്‌സ് പ്രൊഡക്ഷന്റെ ബാനറിൽ ശരവണൻ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. 40-50 കോടി രൂപയാണ് ചിത്രത്തിന്‍റെ ബഡ്ജറ്റ്. ജെഡി-ജെറി ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ ശാസ്ത്രജ്ഞനായാണ് അരുള്‍ എത്തുന്നത്.
ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങറ്റം കൂടിയാണ് ജവാന്‍ എന്നതും ചിത്രത്തിന് സ്വീകാര്യതയേറുന്നു.
മനസാണ് ഒരു നടന് ആവശ്യമെന്നും അത് അദ്ദേഹത്തിനുണ്ടെന്നും അമീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നഗ്ന ഫോട്ടോഷൂട്ടിന് താന്‍ തയ്യാറാണെന്നും അതില്‍ തെറ്റുന്നുമില്ലെന്നും തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ടയും അടുത്തിടെ പറഞ്ഞിരുന്നു. മനോഹരമായി ചിത്രങ്ങള്‍ പകര്‍ത്തണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു.