Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
നിരവധി ഭൂഗര്‍ഭ നഗരങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും ഇപ്പോളും ആളുകള്‍ ഉപയോഗിക്കുന്ന നഗരമാണ് കൂബർ പെഡി. വീടുകൾ മാത്രമല്ല എയർ ബിഎൻപി അടക്കമുള്ള ലോകോത്തര ഹോട്ടൽ ശൃംഖലകൾ വാടകയ്ക്ക് കൊടുക്കുന്ന താമസസ്ഥലങ്ങൾ വരെ ഭൂമിക്കടിയിലുള്ള ഈ നഗരത്തിലുണ്ട്.
എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്ന മേരി എങ്ങനെയാണ് എല്ലാവരാലും വെറുക്കപ്പെട്ട ആനയായത്? അവളെ എന്തിനാണ് കൊലപാതകകുറ്റത്തിന് അറസ്റ്റ് ചെയ്ത് തൂക്കിലേറ്റിയത്?
അവിടുളള പുരുഷന്മാര്‍ക്ക് ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാവില്ലെന്നും രണ്ടാമത്തെ ഭാര്യയില്‍ മാത്രമേ കുട്ടികളുണ്ടാവുകയുളളു എന്നുമാണ് ഇവര്‍ വിശ്വസിച്ചുപോരുന്നത്. ആദ്യ ഭാര്യയില്‍ ഒരു കുട്ടിപോലുമില്ലാത്ത നിരവധിപേരുണ്ട് ഈ ഗ്രാമത്തില്‍
പുതിയ തരം അണ്ണാനുകളെ വേര്‍തിരിച്ച് മനസിലാക്കാന്‍ മോർഫോളജിക്കൽ പരിശോധനകളും മോളിക്യുലാർ ഫൈലോജനെറ്റിക് വിശകലനവും നടത്തിരുന്നു.
ഈ വെളളം അഞ്ച് ഘട്ടങ്ങളിലായുളള ശുദ്ധീകരണപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. റീസൈക്കിള്‍ ചെയ്‌തെടുത്ത വെളളത്തില്‍ മിനറലുകളും ചേര്‍ത്താണ് അവിടെ വരുന്നവര്‍ക്ക് നല്‍കുന്നത്.
സാധാരണ ആപ്പിളുകളുടെ രുചിയല്ല ഈ കറുത്ത ആപ്പിളിനുളളത്. കടുത്ത ചവര്‍പ്പാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ പറിച്ചെടുത്തയുടന്‍ കടിച്ചുതിന്നാമെന്ന ചിന്ത നടക്കില്ല. അവ പറിച്ച് കുറേ ദിവസം റെഫ്രിജറേറ്ററില്‍ വച്ചാല്‍ മാത്രമേ ചവര്‍പ്പ് മാറുകയുളളു
വളരെ ബുദ്ധിയുളള ജീവികളാണവ. എല്ലാ മൃഗങ്ങളേയും പോറ്റാന്‍ വര്‍ഷം നല്ലൊരു തുക ചിലവ് വരും. ഞങ്ങള്‍ നേരത്തേയുണര്‍ന്ന് അവയ്ക്ക് ഭക്ഷണം കൊടുക്കും. ഞങ്ങള്‍ വീട്ടിലില്ലാത്തപ്പോള്‍ ജോലിക്കാരനുണ്ടാവും അവയെ പരിപാലിക്കാന്‍. എനിക്കിതെല്ലാം വളരെ ഇഷ്ടമാണ്. ആരാണ് വിരസമായ ജീവിതം ആഗ്രഹിക്കുക'- ജെറന്റ് ഹോപ്കിന്‍സ് പറഞ്ഞു.
ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ആറ് കുഞ്ഞുങ്ങളാണ് എന്നാണ്. പിന്നീട് നടന്ന സ്‌കാനിംഗില്‍ എട്ട് കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിസേറിയന്‍ നടന്നപ്പോഴാണ് പത്ത് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടെത്തിയതെന്നാണ് കുഞ്ഞുങ്ങളുടെ അമ്മ പറയുന്നത്
‘ഒരു രാജ്ഞി ജനിക്കുന്നതല്ല, അവള്‍ സ്വയം സൃഷ്ടിക്കുന്നതാണ്, ജന്മദിനാശംസകള്‍ ഭാവ്‌സ്, സംയുക്തവര്‍മയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. '
ലോകത്തിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റ് ആക്ടിവിസ്റ്റുകളായ ഗ്രേറ്റ തുംബെര്‍ഗ്, എമ്മ ഗോണ്‍സാലെസ് എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചും ഈ മാഗസിനില്‍ മലാല പങ്കുവെക്കുന്നുണ്ട്. അടുത്തിടെയാണ് മലാല ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയത്.
സീരീസില്‍ സമാന്ത അവതരിപ്പിക്കുന്നത് ഒരു ചാവേര്‍ കഥാപാത്രത്തെയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സീരീസ് ബാന്‍ ചെയ്യണമെന്ന പ്രതിഷേധം ശക്തമായിരുന്നു.