Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
തന്റെ അച്ഛനെ കൊന്ന കാരി എന്ന കാളയെ ജല്ലിക്കട്ടിലൂടെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചി എന്ന യുവാവിന്റെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. ജല്ലിക്കട്ടിന് ഏറെ പ്രാധാന്യം നല്‍കുന്ന മധുരയിലെ വാടിവാസല്‍ എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം
സ്വവര്‍ഗാനുരാഗികളുടെ മാഗസിനായ അഡ്വക്കേറ്റിലെ 'ലേബര്‍ ഓഫ് ലവ്' എന്ന ലേഖനത്തിലൂടെയാണ് താന്‍ ഗര്‍ഭം ധരിച്ചുവെന്ന വാര്‍ത്ത തോമസ് പുറത്തുവിട്ടത്. പിന്നീട് ഓപ്ര വിന്‍ഫ്രിയുടെ യുഎസ് ടോക്ക് ഷോയിലും തോമസ് പങ്കെടുത്തിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ജീവന്‍ നഷ്ടപ്പെടാതെ എല്ലാവരെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അക്കര ബാബു എന്ന കഥാപാത്രവും, അദ്ദേഹത്തിലൂടെ പറഞ്ഞു വെക്കുന്ന കഥയുമാണ് ഈ ചിത്രം. പ്രധാന ലൊക്കേഷന്‍ ഹരിപ്പാടാണ്. ഈ പ്രദേശത്ത് നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളും, അതിനോട് അനുബന്ധിച്ച് അക്കര ബാബുവിലൂടെ ചില കാര്യങ്ങൾ പ്രക്ഷകനോട് വെളിപ്പെടുത്തുകയും ചിത്രം ചെയ്യുന്നു.
2009-ല്‍ ക്രിമിയയിലെ യാല്‍റ്റ മൃഗശാലയിലായിരുന്നു ജംബോളിനയുടെ ജനനം. ജനിച്ച് ഏതാനും ആഴ്ച്ചകള്‍ക്കുളളില്‍ മൃഗശാല അവളെ ഒരു സര്‍ക്കസ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു
അതേസമയം, സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനു മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാവുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കഴിഞ്ഞ മാസമാണ് ബ്രോ ഡാഡി എന്ന ചിത്രത്തിൻ്റെ പോസ്റ്റർ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വിരാജ് പങ്കുവച്ചത്
ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ.
പവർസ്റ്റാർ സിനിമ കഴിഞ്ഞ് താന്‍ പ്ളാൻ ചെയ്‌ത ദിലീപേട്ടന്‍റെ സിനിമ അംബാനി ആരംഭിക്കും. തനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും, 2കണ്‍ട്രീസിനുമൊക്കെ തിരക്കഥ എഴുതിയ നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്