LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അംബാനി' - ദിലീപിനെ നായകനാക്കി ഒമര്‍ ലുലുവിന്‍റെ പുതിയ ചിത്രം

ദിലീപിനെ നായകനാക്കി ഒമര്‍ ലുലുവിന്‍റെ പുതിയ ചിത്രം ഒരുങ്ങുന്നു. അംബാനി എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമ 'ആന്‍ ഒമര്‍ ബിസിനസ്' എന്ന തലക്കെട്ടോടെയാകും പുറത്തിറങ്ങുക. ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന മുഴുനീള ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാറിന് ശേഷമായിരിക്കും അംബാനിയുടെ ചിത്രീകരണം ആരംഭിക്കുക. 

'പവർസ്റ്റാർ സിനിമ കഴിഞ്ഞ് ഞാന്‍ പ്ലാന്‍ ചെയ്‌ത ദിലീപേട്ടന്‍റെ സിനിമ അംബാനി ആരംഭിക്കും. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും, 2 കണ്‍ട്രീസിനുമൊക്കെ തിരക്കഥ എഴുതിയ  നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക'.എന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍  കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാബു ആന്‍റണി വീണ്ടും ആക്ഷൻ ഹീറോ വേഷത്തിലെത്തുന്നു എന്ന സവിശേഷത കൊണ്ടാണ് 'പവർ സ്റ്റാർ' ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു എന്ന വാര്‍ത്തക്ക് കൂടി സ്ഥിരീകരണമായതോടെ പവര്‍ സ്റ്റാറിന് മേല്‍ വലിയ പ്രതീക്ഷ ആണ് ആരാധകര്‍ പുലര്‍ത്തുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ സിനിമകള്‍ മുടങ്ങിക്കിടക്കെ ഒമര്‍ലുലു ഒരുക്കിയ രണ്ട് സംഗീത ആല്‍ബങ്ങളും ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൂരെ ദൂരെ എന്ന മ്യൂസിക് വീഡിയോയും മികച്ച പ്രതികരണമാണ് നേടിയത്.

Contact the author

Web Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 1 year ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 1 year ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More