LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Web Desk 4 years ago
Movies

സൂര്യക്കായി നൃത്തം ചെയ്ത ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയിലേക്ക്

പ്രമുഖ താരങ്ങളായ അർജുൻ, നിക്കി ഗൽറാണി എന്നിവർക്കൊപ്പമാണ് അഭിനയിക്കാൻ 11 അംഗ സംഘത്തിന് അവസരം ലഭിച്ചത്. നായികയായ നിക്കി ഗല്‍റാണിയെ തട്ടികൊണ്ട് പോകുന്ന സംഘത്തിലെ ആളുകളായാണ് ഇവരെത്തുക.

More
More
Web Desk 4 years ago
Movies

ആലിയുടെ ചിത്രം ഇന്ന് ലോകം കാണട്ടെ; സുപ്രിയയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ്

ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം എന്നെ ചേർത്തുപിടിച്ച, എനിക്കറിയാവുന്നതിൽ വച്ചേറ്റവും ശക്തയായ സ്ത്രീ, കർക്കശക്കാരിയായ അമ്മയും ഭാര്യയും. എന്‍റെ ജീവിതത്തിലെ വലിയ ശക്തി. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആലിയുടെ ചിത്രം ഓൺലൈനിൽ പങ്കുവയ്ക്കുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം.

More
More
Web Desk 4 years ago
Movies

അനുരാഗ് കശ്യപിന്‍റെ മലയാള ചിത്രം ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലേക്ക്

വയനാട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കും, പകയും, അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന രണ്ട് കമിതാക്കളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയിലെ 90 ശതമാനം പേരും അഭിനേതാക്കളല്ലെന്നും സാധാരണക്കാരെ കണ്ടെത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്നും നിതിന്‍ ലൂക്കോസ് പറഞ്ഞു.

More
More
Web Desk 4 years ago
Viral Post

നടുറോഡില്‍ കുരങ്ങന്മാരുടെ കൂട്ടത്തല്ല്; ഭയന്നുവിറച്ച് ജനം

നഗരത്തിലെ തിയറ്ററിനടുത്ത് താമസമാക്കിയ കുരങ്ങന്മാരും പുരാതന ബുദ്ധ ക്ഷേത്രത്തിന്റെ മൈതാനത്ത് താമസിക്കുന്ന കുരങ്ങന്മാരുടെ സംഘവും തമ്മിലാണ് തല്ലുണ്ടായതെന്ന് കാഴ്ച്ചക്കാരിലൊരാള്‍ പറഞ്ഞു.

More
More
Web Desk 4 years ago
Movies

മുകേഷ് നല്ലൊരു മനുഷ്യന്‍, എന്നാല്‍ നല്ലൊരു ഭര്‍ത്താവല്ല -മേതില്‍ ദേവിക

രാഷ്ട്രീയമൊക്കെ അദ്ധേഹത്തിന്‍റെ വ്യകതിപരമായ കാര്യങ്ങളാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ വരും വരായ്കകള്‍ തനിയെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ലൊരു മനുഷ്യനാണ്, സ്നേഹിക്കാനൊക്കെ അറിയാവുന്ന ഒരാളാണ്. നല്ലൊരു ഭര്‍ത്താവാകാന്‍ അദ്ദേഹത്തിന് സാധിക്കാത്തത്തിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്

More
More
Web Desk 4 years ago
Viral Post

മിയ ഖലീഫ വിവാഹമോചിതയാകുന്നു

തങ്ങള്‍ എല്ലായിപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക കാരണത്തിന്‍റെ ഭാഗമായല്ല തങ്ങള്‍ പിരിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ പലതരത്തിലുള്ള ആശയ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി. പറഞ്ഞു തീര്‍ക്കുവാന്‍ പറ്റുന്ന കാര്യങ്ങളല്ല അതൊന്നും.

More
More
Viral Post

'അച്ഛനോട് സെക്സിനെകുറിച്ച് സംസാരിച്ചാല്‍ എന്താണ് കുഴപ്പം?': അനുരാഗ് കശ്യപിന്റെ മകള്‍

അച്ഛനുമൊത്തുളള വീഡിയോയില്‍ സെക്‌സ്, മയക്കുമരുന്ന്, വിവാഹത്തിനു മുന്‍പുളള ഗര്‍ഭധാരണം, ഡേറ്റിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ആലിയ ചോദിക്കുന്നത്. മയക്കുമരുന്ന് അംഗീകരിക്കുമെങ്കില്‍ താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ അച്ഛന്റെ പ്രതികരണം എങ്ങനെയാവും എന്നും ആലിയ ചോദിക്കുന്നുണ്ട്

More
More
Movies

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്ക്

രണ്ട് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുളളത്. നവാഗതനായ തു പാ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൈദരാബാദിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന് നിലവില്‍ പേരിട്ടിട്ടില്ല. ജൂലൈ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

More
More
Web Desk 4 years ago
Movies

നയന്‍താരയുടെ നെട്രിക്കണ്‍ റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ

ചിത്രത്തില്‍ അന്ധയായ യുവതിയായാണ് നയന്‍താര വേഷമിടുന്നത്. മലയാളി താരം അജ്മലാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

More
More
Web Desk 4 years ago
Viral Post

എ. ആര്‍. റഹ്മാനെ അറിയില്ല, ഭാരത്‌ രത്ന കാലിലെ നഖത്തിന് തുല്യം; വീണ്ടും വിവാദ പരാമര്‍ശവുമായി നന്ദമൂരി ബാലകൃഷ്ണ

എ. ആര്‍. റഹ്മാന്‍ എന്നൊരാള്‍ ഓസ്‌കാര്‍ വാങ്ങിയതായി കേട്ടു. റഹ്മാന്‍ ആരാണെന്നുപോലും തനിക്കറിയില്ല. ഭാരത് രത്‌ന പുരസ്‌കാരമെല്ലാം തന്റെ അച്ഛന്‍ എന്‍ ടി ആറിന്റെ കാലിലെ നഖത്തിനുതുല്യമാണ്

More
More
Nadeem Noushad 4 years ago
Music

കോഴിക്കോട് അബ്ദുള്‍ ഖാദറും വാസു പ്രദീപും: മായാത്ത സ്മരണകള്‍ - നദീം നൌഷാദ്

മരണശേഷവും നാടകകൃത്ത് എന്ന രീതിയില്‍ വേണ്ടത്ര അംഗീകാരം കിട്ടാതെപോയ വാസുപ്രദീപ് ഇപ്പോഴും ആസ്വാദകരുടെ മനസ്സില്‍ ജീവിക്കുന്നത് ഈ പാട്ടിലൂടെയാണ്. ഒപ്പം മലയാളത്തില്‍ ഹിന്ദുസ്ഥാനി ശൈലിയില്‍ പാടാന്‍ ശ്രമിച്ച ആദ്യകാല പിന്നണി ഗായകനായ കോഴിക്കോട് അബ്ദുള്‍ ഖാദറിനെ മലയാള ഗാനചരിത്രം അടയാളപ്പെടുത്തുന്നതും. കോഴിക്കോട് അബ്ദുള്‍ ഖാദറിന്‍റെ 105-ാം ജന്മവാര്ഷികത്തിലും മായാതെ ഈ വനരാധ ആസ്വാദകരില്‍ അനുഭൂതി പകരുന്നു

More
More
Web Desk 4 years ago
Movies

ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍

ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശക്തയായ ഒരു സ്ത്രീ തന്നെ വേണം അതുകൊണ്ടാണ് സണ്ണി ലിയോണിനെ തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More