LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൂര്യക്കായി നൃത്തം ചെയ്ത ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയിലേക്ക്

തിരുവനന്തപുരം: തമിഴ് നടന്‍ സൂര്യക്ക് പിറന്നാളാശംസകളുമായി 'അയൻ’ സിനിമയിലെ നൃത്തരംഗവും സംഘട്ടനവും പുനരാവിഷ്കരിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗറിലെ കുട്ടികള്‍ക്കാണ് സിനിമയില്‍ അവസരം ലഭിച്ചിരിക്കുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ചിത്രത്തിലാണ് ഇവര്‍ അഭിനയിക്കുക. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വൈറലാവുകയും, നടന്‍ സൂര്യ ഷെയര്‍ ചെയ്യുകയും ചെയ്തതോടെയാണ് കുട്ടികള്‍ ശ്രദ്ധിക്കപ്പെട്ടത്. 

പ്രമുഖ താരങ്ങളായ അർജുൻ, നിക്കി ഗൽറാണി എന്നിവർക്കൊപ്പമാണ് അഭിനയിക്കാൻ 11 അംഗ സംഘത്തിന് അവസരം ലഭിച്ചത്. നായികയായ നിക്കി ഗല്‍റാണിയെ തട്ടികൊണ്ട് പോകുന്ന സംഘത്തിലെ ആളുകളായാണ് ഇവരെത്തുക. സിനിമയില്‍ അഭിനയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടാണ് കണ്ണന്‍ താമരക്കുളം ഇവരെ സിനിമയിലേക്ക് വിളിച്ചത്. ഡാന്‍സും, സംഘട്ടനവും എഡിറ്റ്‌ ചെയ്ത അബിന്‍ വിരുന്നിലെ എഡിറ്ററുടെ സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട്.  




Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Entertainment Desk 11 months ago
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Entertainment Desk 11 months ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 11 months ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 11 months ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More