LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ണും കണ്ണും കൊള്ളയടിത്താൽ; കണ്ണു നിറച്ച് ദുല്‍ഖര്‍ സല്‍മാന്‍

Film Desk 6 years ago

കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തന്‍റെ പുതിയ തമിഴ് ചിത്രത്തിന്റെ വിജയാഘോഷത്തിൽ വികാരഭരിതനായി ദുൽഖർ സൽമാൻ. സിനിമ തനിക്ക് ഒരുപാട് സ്പെഷ്യലാണെന്നും സംവിധായകനിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. ചിത്രത്തിന്‍റെ സംവിധായകനെ വാനോളം പുകഴ്ത്താനും താരം മറന്നില്ല. 

അണിയറ പ്രവർത്തകരെല്ലാം അത്രത്തോളം ആത്മാർത്ഥമായി പ്രവർത്തിച്ച ചിത്രമാണ് ഇത്. അതുകൊണ്ട് തന്നെ അതെല്ലാം സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ട്. സംവിധായകന്റെ വലിയ കഴിവിനാൽ സിനിമ വർക്കൗട്ടാകുകയായിരുന്നു. അതുകൊണ്ടാണ് മറ്റെല്ലാം അത്രത്തോളം മികച്ചതായത്'- ദുല്‍ഖര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. 

Contact the author

Film Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Entertainment Desk 3 years ago
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Entertainment Desk 3 years ago
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Entertainment Desk 3 years ago
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More