ഒരു മനുഷ്യന്‍റെ ആയുസ് കാലം മുഴുവന്‍ സംരക്ഷണം നല്‍കുന്ന മരങ്ങളെ കാത്ത് പരിപാലിക്കേണ്ടത് മനുഷ്യരാണ്. ശുദ്ധവായുവിനും, തണലിനുമൊപ്പം, അന്തരീക്ഷ മലിനീകരണം തടയുന്നതിലും മരങ്ങളുടെ പങ്ക് വളരെ വലുതാണ്. അതിനാല്‍ സംസ്ഥാനത്തുള്ള മരങ്ങളെ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ കണ്ടെത്തി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.
Original reporting. Fearless journalism. Delivered to you.