LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Seol

National Desk 5 years ago
National

സാംസങ് ചീഫിന് രണ്ടര വര്‍ഷം തടവ് ശിക്ഷ

സാംസങ് ചീഫിന് രണ്ടര വര്‍ഷം തടവ് ശിക്ഷ. അഴിമതി ആരോപണണങ്ങളെത്തുടര്‍ന്നാണ് സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ജേ വൈ ലീക്കെതിരായ കോടതി വിധി. കൈക്കൂലി, കളളപ്പണമിടപാട്, വരുമാനം മറച്ചുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ലീയെ ശിക്ഷിക്കുന്നത്

More
More