LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

air india flights

International Desk 5 years ago
International

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ് കോങ്

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ് കോങ്.കഴിഞ്ഞ ദിവസം വിമാനത്തില്‍ യാത്ര ചെയ്ത ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹോങ് കോങിന്റെ നടപടി. ഇത് അഞ്ചാമത്തെ തവണയാണ് എയര്‍ ഇന്ത്യയുടെ ഇന്ത്യയില്‍ നിന്നുളള വിമാനത്തിന് ഹോങ് കോങ് വിലക്കേര്‍പ്പെടുത്തുന്നത്.

More
More