LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ecudor

International Desk 4 years ago
International

ഇക്വഡോറിലെ ജയിലില്‍ കലാപം: 68 തടവുകാര്‍ കൊല്ലപ്പെട്ടു

മെക്സിക്കന്‍ കുറ്റവാളി സംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഒരു ഗുണ്ടാസംഘത്തിന്റെ നേതാവ് കഴിഞ്ഞ ദിവസം ജയില്‍മോചിതനായിരുന്നു. ഇയാളുടെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങള്‍ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമാണ് ആക്രമണത്തിന്‍റെ കാരണമായി പൊലീസ് പറയുന്നത്. അതോടൊപ്പം ഗുണ്ടാ സംഘങ്ങള്‍ ജയിലിന്‍റെ മതിലുകള്‍ തകര്‍ക്കുകയും, കിടക്കുകള്‍ കത്തിക്കുകയും ചെയ്തു.

More
More