LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

hariyana minister

National Desk 5 years ago
National

'അവർ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു': കർഷകരെ ആക്ഷേപിച്ച് ഹരിയാന കൃഷിമന്ത്രി

അവർ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു എന്നാണ് ദലാൽ പറഞ്ഞത്. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന 200 കർഷകരുടെ ദാരുണമായ മരണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

More
More