കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കേണ്ടയാളില് നിന്നാണ് ഇത്തരമൊരു വിവേകശൂന്യമായ പരാമര്‍ശം ഉണ്ടായിരിക്കുന്നത് ഇതില്‍ അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്നും അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു
അവർ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു എന്നാണ് ദലാൽ പറഞ്ഞത്. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന 200 കർഷകരുടെ ദാരുണമായ മരണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Original reporting. Fearless journalism. Delivered to you.