LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

vimochana daivasastram

Civic Chandran 4 years ago
Views

വിമോചന ദൈവശാസ്ത്രം പരാജയപ്പെട്ടതെന്തുകൊണ്ട്- സിവിക് ചന്ദ്രന്‍

സ്വന്തം വിശ്വാസീസമൂഹത്തേക്കാൾ ഇടതുപക്ഷ വേദികളിലാണ് വിമോചന ദൈവശാസ്ത്രക്കാർ സംസാരിച്ചത്. ആ വേദികളാവട്ടെ, രാഷ്ടീയത്തിലൊരു മൂല്യപരമായ നവീകരണം സംഭവിപ്പിക്കാനല്ല ഉപയോഗിക്കപ്പെട്ടതുതാനും. മറിച്ച് മതവിമർശനത്തിൻ്റെ അമ്ലത്തമാണ് മതേതര സദസുകളിലെ കൈയ്യടികളായുയർന്നത്. ഒരിക്കലുമവർ സ്വയം വിമർശനത്തിന് പ്രകോപിതരായില്ല

More
More