LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: മാസ്ക് നമ്മളെ രക്ഷിക്കുമോ?

Muziriz Post Desk 5 years ago

കൊറോണയെ നേരിടാന്‍ നിലവില്‍ നമ്മുടെ കൈവശമുള്ള മാസ്ക് അപര്യാപ്തമാണെന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്. ഈ സമയത്ത് പൊതു നിരത്തിലൂടെ മാസ്ക് കെട്ടി നടന്നതുകൊണ്ടുമാത്രം നാം കൊറോണയില്‍നിന്നും രക്ഷപ്പെടുമോ? യഥാര്‍ത്ഥത്തില്‍ ആരൊക്കെയാണ് മാസ്ക് ധരിക്കേണ്ടത്? അതുകൊണ്ടുള്ള പ്രയോജനം എന്തൊക്കെയാണ്? കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ടി. ജയകൃഷ്ണന്‍ സംസാരിക്കുന്നു.

Contact the author

Muziriz Post Desk

Recent Posts

Web Desk 1 year ago
Health

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

More
More
Web Desk 3 years ago
Health

മുഖ്യമന്ത്രി ചികിത്സ തേടുന്ന 'മയോ ക്ലിനിക്കി'ലെ വിശേഷങ്ങള്‍

More
More
Web Desk 4 years ago
Health

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

More
More
Web Desk 4 years ago
Health

ഉപ്പൂറ്റി വിണ്ടുകീറലിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

More
More
K P Samad 4 years ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

More
More
Web Desk 4 years ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

More
More