കൊറോണ വൈറസിനെ കൊല്ലാന്‍ നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകാറുള്ള സോപ്പ് മതിയാകില്ലേ? എന്തിനാണ് സാനിറ്റൈസര്‍ തന്നെ ഉപയോഗിക്കുന്നത്? കോറോണാ വൈറസിനെ കുറിച്ചും, അതിനെതിരായ പ്രധിരോധപ്രവര്ത്തനങ്ങളെ കുറിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. ടി. ജയകൃഷ്ണന് സംസാരിക്കുന്നു.