LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരാണി കുഞ്ഞാലി?; മരയ്ക്കാർ- അറബിക്കടലിന്‍റെ സിംഹം ട്രെയിലർ കാണാം

Film Desk 5 years ago

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ- അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നു. തകർപ്പൻ ഡയലോഗുകളും മാസ് സീനുകളുമാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്ന സിനിമ 2020 മാര്‍ച്ച് 19-ന് തിയേറ്ററുകളില്‍ എത്തും. മലയാള സിനിമ ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

തമിഴ്, ഹിന്ദി, കന്നഡ്, തെലുങ്ക് ഭാഷകളിലും ട്രെയിലർ റിലീസായി. മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ അക്ഷയ് കുമാറും, തമിഴിൽ സൂര്യയും തെലുങ്കിൽ ചിരഞ്ജീവിയും കന്നഡയിൽ രാംചരണുമാണ് ട്രെയിലർ പുറത്തുവിട്ടത്. നെടുമുടി വേണു, മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.


Contact the author

Film Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Entertainment Desk 3 years ago
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Entertainment Desk 3 years ago
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Entertainment Desk 3 years ago
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More