LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

CMJ Court

News Desk 5 years ago
Keralam

നിയമസഭാ കയ്യാങ്കളി; മന്ത്രിമാരടക്കമുള്ള പ്രതികൾ 28ന് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാനായിരുന്നു കോടതി നിർദേശിച്ചത്. എന്നാൽ ആറ് പേരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്.

More
More