LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Delhi Cold Wave

National Desk 5 years ago
National

ഉത്തരേന്ത്യയില്‍ അതിശൈത്യം; തണുത്ത് വിറച്ച് ഡല്‍ഹി

അടുത്ത രണ്ടു ദിവസങ്ങളില്‍ ഉത്തരേന്ത്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലകളിലും താപനില 2 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. എന്നാല്‍ ഡിസംബര്‍ 31നു ശേഷമുള്ള മൂന്നു ദിവസങ്ങളില്‍ താപനില 3.5 ഉയരുമെന്നും കേന്ദ്ര കലാവസ്ഥാ കേന്ദ്രത്തിന്റെ ബുള്ളറ്റിന്‍ വ്യക്തമാക്കി.

More
More
National Desk 5 years ago
Weather

ഡല്‍ഹിയില്‍ ശീതതരംഗം; അതിശൈത്യം തുടങ്ങി

പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്ന് ശീതക്കാറ്റ് വീശിത്തുടങ്ങിയതോടെ ഡല്‍ഹിയില്‍ അതിശൈത്യം തുടങ്ങി. താപനില 4.1 ഡിഗ്രി സെൽഷ്യസായാണ് കുറഞ്ഞത്.

More
More