LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹിയില്‍ ശീതതരംഗം; അതിശൈത്യം തുടങ്ങി

പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്ന് ശീതക്കാറ്റ് വീശിത്തുടങ്ങിയതോടെ ഡല്‍ഹിയില്‍ അതിശൈത്യം തുടങ്ങി. താപനില 4.1 ഡിഗ്രി സെൽഷ്യസായാണ് കുറഞ്ഞത്. ഈ സീസണിൽ ഇതുവരെ അനുഭവപ്പെട്ടതില്‍വെച്ച് ഏറ്റവും താഴ്ന്ന താപനിലയാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. 

സമതലങ്ങളെ സംബന്ധിച്ചിടത്തോളം, കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസോ അതിൽ കുറവോ ആയാല്‍ ശീതതരംഗം ഉണ്ടാവുകയും താപനില രണ്ട് ദിവസത്തേക്ക് സാധാരണയേക്കാൾ 4.5 ഡിഗ്രി കുറയുകയും ചെയ്യും. സഫ്ദർജംഗ് ഒബ്സർവേറ്ററിയിലാണ് ഇന്ന് രാവിലെ 4.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജാഫർപൂരിൽ 3.6 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. അയനഗർ, ലോധി റോഡ്  എന്നിവിടങ്ങളില്‍ യഥാക്രമം 4 ഡിഗ്രി സെൽഷ്യസും 4.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. ശക്തമായ കാറ്റ് കാരണം വായുവിന്റെ ഗുണനിലവാരവും നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 


Contact the author

National Desk

Recent Posts

Web Desk 2 years ago
Weather

ഇന്നും നാളെയും ദൃശ്യമാകാത്ത ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിര്‍ദേശം

More
More
Web Desk 3 years ago
Weather

സംസ്ഥാനത്ത് കാലവർഷം ശക്തം; അപകടങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

More
More
Web Desk 3 years ago
Weather

വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത

More
More
Web Desk 3 years ago
Weather

ആറു പതിറ്റാണ്ടിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് 2021 ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

More
More
Web Desk 3 years ago
Weather

ന്യൂനമർദ്ദം അയയുന്നില്ല; ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 3 years ago
Weather

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

More
More