വീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന 'അമൃത് 2.0' പദ്ധതി ഉദ്ഘാടനം ചെയ്തു
കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന പദ്ധതിയായ അമൃത് 2.0 യുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു