LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Kodakara Hawala Money

Web Desk 4 years ago
Keralam

കുഴല്‍പ്പണം കൊണ്ട് വന്നത് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടെന്ന് ധര്‍മ്മരാജന്‍

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പൊലിസ് നല്‍കിയ കുറ്റപത്രത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും വെട്ടിലാക്കുന്ന വിവരങ്ങളുള്ളത്. കൊടകര വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ പ്രതി ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രനെയായിരുന്നു എന്ന് കുറ്റപത്രം പറയുന്നു.

More
More
Web Desk 4 years ago
Views

കൊടകര കള്ളപ്പണം: അന്വേഷിക്കാനുള്ള തണ്ടെല്ലുറപ്പുണ്ടോ കേന്ദ്ര ഏജന്‍സികള്‍ക്ക് - ഡോ. തോമസ്‌ ഐസക്

കൊടകരയിലെ ഹവാല പണതട്ടിപ്പ് അന്വേഷിക്കാന്‍ ഇലക്ഷന്‍ കമ്മീഷനും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറെറ്റിനുമൊക്കെ തണ്ടെല്ലുറപ്പുണ്ടോയെന്ന് ധനമന്ത്രി

More
More