കേസിലെ പരാതിക്കാരനായ ഹരികൃഷ്ണന് പണം തിരികെ കിട്ടിയതിന്റെ അടസിഥാനത്തിലാണ് കേസ് ഒത്തുതീർപ്പായത്
കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രൻ
ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാംപ്രതി. കുമ്മനം മിസോറാം ഗവര്‍ണറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് ആരോപണം.
Original reporting. Fearless journalism. Delivered to you.