LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Mirinae

Web Desk 4 years ago
World

ഒളിമ്പിക് ന​ഗരമായ ടോക്കിയോവിൽ ' മൈറനി ' ഭീഷണി

ഒളിമ്പിക്ക് അരങ്ങേറുന്ന ടോക്കിയോ ന​​ഗരത്തിൽ കൊടുങ്കാറ്റിനും പേമാരിക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം മൈറനി എന്ന പേരിലുള്ള കൊടുങ്കാറ്റ് ടോക്കിയോയിൽ ആഞ്ഞടിക്കുമെന്നാണ് പ്രവചനം

More
More