LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Pension scheme

Mehajoob S.V 3 years ago
Views

ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിച്ച് രാജസ്ഥാന്‍; വാഗ്ദാനം പാലിക്കാന്‍ തയാറാകാതെ കേരളം- എസ് വി മെഹജൂബ്

ഇതോടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മൂലം ജീവനക്കാര്‍ക്കുണ്ടായ നഷ്ടങ്ങളും ആശങ്കകളും ഇല്ലാതാകും. ശമ്പളത്തിന്റെ 10% എല്ലാ മാസവും പങ്കാളിത്ത പെന്‍ഷനിലേക്ക് വിഹിതമായി നല്‍കുന്ന രീതി ഏപ്രില്‍-1 മുതല്‍ ഇല്ലാതാകും. ഇതോടെ മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് ലഭിക്കും

More
More
Web Desk 5 years ago
Assembly Election 2021

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍; പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കും - ബാലകൃഷ്ണന്‍

60വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണം ഉറപ്പാകും. എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുമെന്ന് കോടിയേരി ബാലകൃഷ്ണ്‍ അറിയിച്ചു

More
More