LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Police Personnel

News Desk 5 years ago
National

മോദിയുടെ സുരക്ഷ ജീവനക്കാര്‍ക്ക് കൊവിഡ്

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു മുന്നോടിയായി സുരക്ഷയ്ക്കായി നിയോഗിച്ച 23 പോലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു

More
More