LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

channel ban

Web Desk 4 years ago
Keralam

മീഡിയാ വണ്ണിന്റെ വിലക്ക് നീക്കി സുപ്രീംകോടതി

സുരക്ഷാ കാരണങ്ങളാണ് ചാനല്‍ വിലക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച ആരോപണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്തായിരുന്നു എന്നറിയാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ട്

More
More
Web Desk 4 years ago
Keralam

മീഡിയാ വണ്‍ വിലക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത മുഖ്യധാരാ മാധ്യമങ്ങളെ, നിങ്ങള്‍ക്കുളള പേടി ഞങ്ങള്‍ക്കില്ല- പ്രമോദ് രാമന്‍

ജനുവരി 31-നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മീഡിയാ വണ്ണിന്‍റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞത്

More
More
Web Desk 4 years ago
Keralam

മീഡിയാ വണ്‍ സംപ്രേക്ഷണം തടഞ്ഞതിന് പിന്നില്‍ സംഘപരിവാറിന്റെ അസഹിഷ്ണുത- പ്രതിപക്ഷ നേതാവ്

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട്‌ ഉത്തരവിട്ടത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്

More
More
Web Desk 4 years ago
Social Post

പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷ - അരുണ്‍ കുമാര്‍

ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് പുറത്ത് വന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

More
More
Web Desk 4 years ago
Keralam

മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

ഇത് അദ്യമായല്ല മീഡിയവണ്ണിന്‍റെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടയുന്നത്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ആരോപിച്ചായിരുന്നു അത്

More
More