LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

mobile

Web Desk 3 years ago
Social Post

മൊബൈല്‍ ഉപയോഗം തലച്ചോറിനെ ബാധിക്കും; കുട്ടികളെ രക്ഷപ്പെടുത്താന്‍ ചില വഴികള്‍

ഡിജിറ്റൽ ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുന്ന, സാമൂഹികജീവിതത്തിനു പ്രാധാന്യം നൽകുന്ന തലമുറയെ വാർത്തെടുക്കാൻ അമേരിക്കൻ അക്കാദമി ഓഫ് പിഡീയാട്രിക്സ് മുന്നോട്ടു വയ്ക്കുന്ന സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ ശ്രദ്ധേയമാണ്. സ്ക്രീന്‍ ഉപയോഗം ആദ്യം ഉപയോഗിച്ച, അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം അനുഭവിച്ച രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് യുഎസിശിശുരോഗവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ ഇവയാണ്.

More
More
Web Desk 4 years ago
Technology

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എല്ലാവരും വെപ്രാളത്തില്‍ ഫോണ്‍ ഓണ്‍ ആകുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് ആദ്യം ശ്രമിക്കുക. എന്നാല്‍ ഇങ്ങനെ ചെയ്യരുത്. അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും കുറച്ച് സമയം ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുക. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടക്കുക.

More
More