LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

photoshoot

National Desk 3 years ago
National

നഗ്ന ഫോട്ടോഷൂട്ട്‌ സ്വാതന്ത്ര്യമെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കുന്നതില്‍ എന്താണ് പ്രശ്നം - സമാജ് വാദി പാർട്ടി എം.എൽ.എ.

ഹിജാബ് ധരിക്കുന്നതിനെ അടിച്ചമർത്തലും മതപരമായ വിവേചനമെന്നുമാണ് വിളിക്കുന്നത്. നഗ്നചിത്രങ്ങൾ പരസ്യമാക്കുന്നത് സ്വാതന്ത്ര്യമാണെങ്കില്‍ ഹിജാബ് ധരിക്കാനും സാധിക്കും. വസ്ത്രം ധരിക്കാതിരിക്കാന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ വസ്ത്രം ധരിക്കാനും സ്വന്തന്ത്ര്യമുണ്ടെന്ന് ആരും മറന്നുപോകരുതെന്നും അബു ആസ്മി പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

More
More
Web Desk 4 years ago
Movies

വിദ്യ ബാലന്‍ ഫോട്ടോകളില്‍ എഡിറ്റിംഗ് അനുവദിക്കാറില്ലെന്ന് ഡബൂ രത്നാനി

തന്‍റെ ഫോട്ടോകളില്‍ യാതൊരു തരത്തിലുമുള്ള എഡിറ്റിംഗ്‌ അനുവദിക്കാത്താളാണ് വിദ്യാ ബാലനെന്ന് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്നാനി പറഞ്ഞു. മിഡ് ഡേ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഡബൂ രത്നാനി ഇക്കാര്യം വ്യകതമാക്കിയത്. താന്‍ എന്തായിരിക്കുന്നോ അതില്‍ മാറ്റം വരുത്താന്‍ വിദ്യ ആഗ്രഹിക്കാറില്ല.

More
More