LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

police f i r

Web Desk 6 years ago
National

നിസാമുദ്ദീന്‍ സമ്മേളനം : പങ്കെടുത്തവര്‍ കുടുങ്ങും വിദേശികളുടെ വിസ റദ്ദാക്കും

ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഇട്ടു കഴിഞ്ഞു.കൊറോണ ജാഗ്രത നിലനില്‍ക്കുന്ന ഘട്ടത്തില്‍ നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കുറ്റംചുമത്തുക എന്നാണു റിപ്പോര്‍ട്ട്. സമ്മേളന നടത്തിപ്പുകാരായ മര്‍ക്കസ് ഭാരവാഹികളടക്കം 7-പേരെയാണ് എഫ്.ഐ.ആറില്‍ പ്രതിചേ ര്‍ത്തിരിക്കുന്നത്.

More
More