LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ppe kit

News Desk 5 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കോവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.

More
More
Web Desk 5 years ago
Keralam

പിപിഇ കിറ്റ്‌ മതിയെന്ന സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷ സമരത്തിന്റെ ഫലം - ചെന്നിത്തല

പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസലോകത്തില്‍ നിന്നുള്ള പ്രതിഷേധവുമാണ് സര്‍ക്കാരിനെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജാഗ്രതയില്ലാതെയാണ് സര്‍ക്കാര്‍ കൈകൊണ്ടത്. ഇതിന്റെ പരാജയം മറച്ചുവെക്കാനാണ് ഇപ്പൊള്‍ പുതിയ തീരുമാനം കൈകൊണ്ടത് എന്നും ചെന്നിത്തല ആരോപിച്ചു

More
More
Web Desk 5 years ago
Gulf

പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ , പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

ഗള്‍ഫില്‍ നിന്നടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി പി.പി.ഇ കിറ്റ് ധരിച്ചാല്‍ മതിയെന്നുമാണ് പുതിയ നിര്‍ദ്ദേശം

More
More
Web Desk 5 years ago
Coronavirus

നോൺ കൊവിഡ് സർട്ടിഫിക്കറ്റ് അപ്രായോ​ഗികം; യാത്രക്കാർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കിയേക്കും

കൊവിഡ് ടെസ്റ്റ് പ്രായോ​ഗികമാല്ലാത്ത ​ഗൾഫ് രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് നൽകുക

More
More