കാലാവസ്ഥ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ എടുക്കാൻ പുതിയ ദൗത്യം സഹായിക്കുമെന്നാണ് നാസ - ഇഎസ്എ ശാസ്ത്രകാരൻമാരുടെ പ്രതീക്ഷ.
ദൗത്യത്തിനിടെ കോച്ച് 5,248 തവണ ഭൂമിയെ ഭ്രമണം ചെയ്തു. അതായത് ഇത് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് 291 തവണ പോയി വരാവുന്ന അത്രയും ദൂരം!.
Original reporting. Fearless journalism. Delivered to you.