യധാര്‍ത്ഥ സൂര്യന്‍ 20 സെക്കൻഡിൽ 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉത്പാദിപ്പിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജ്ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിന് കൂടുതല്‍ വേഗം പകരുന്നതാണ് ദക്ഷിണ കൊറിയയുടെ പുതിയ 'കൃത്രിമ സൂര്യന്‍'
28 ബില്യണ്‍ ഡോളറാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുക്കുന്നത്. അതില്‍ 16 ബില്യണ്‍ ഡോളര്‍ ലൂണാര്‍ ലാന്‍ഡിംഗ് മൊഡ്യൂളിനായിട്ടുള്ളതാണ്. നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസിനു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കി നിശ്ചയിച്ച പദ്ധതി എന്ന പ്രകാരം ഇതിന് ധനസഹായം നല്‍കേണ്ടിവരും. ഇതിനായി 28 ബില്യണ്‍ ഡോളര്‍ 2021-25 ബജറ്റ് വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തും.