LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശുക്രന്റെ മേഘങ്ങളില്‍ ജീവന്റെ അംശം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍

ശുക്രന്റെ അന്തരീക്ഷത്തില്‍ ജീവന്റെ അടയാളം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. ഗ്രഹത്തിലെ സള്‍ഫ്യൂറിക് ആസിഡ് നിറഞ്ഞ മേഘങ്ങളില്‍ വിചിത്രമായ സൂക്ഷ്മാണുക്കള്‍ ഉണ്ടെന്നാണ് സൂചന. ഹവായിയിലെയും ചിലിയിലെയും രണ്ട് ദൂരദര്‍ശിനികളില്‍ ശുക്രനിലെ കട്ടിയുള്ള മേഘങ്ങളില്‍ ഭൂമിയില്‍ ജീവനുമായി ബന്ധമുള്ള വാതകമായ ഫോസ്ഫിന്റെ അംശം കണ്ടെത്തിയതായി നേച്ചര്‍ ജ്യോതിശാസ്ത്ര ജേണലില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

അന്യഗ്രഹങ്ങളില്‍ ജീവന്‍ കണ്ടെത്തുന്നതിനുള്ള ശാസ്ത്രജ്ഞന്മാരുടെ പഠനത്തില്‍, ജൈവ പ്രക്രിയകളാല്‍ മാത്രം നിര്‍മ്മിക്കാവുന്ന കെമിക്കല്‍ സിഗ്‌നേച്ചറുകള്‍ അഥവാ ബയോസിഗ്‌നേച്ചറുകള്‍ നിരീക്ഷിച്ച് കണ്ടെത്തുക എന്നതാണ് ഒരു പ്രധാന രീതി. ഇത്തരത്തില്‍ ഹവായിയിലെ നിന്നുള്ള മൂന്ന് ജ്യോതിശാസ്ത്രജ്ഞരാണ് ഭൂമിയോട് ഏറ്റവും അടുത്തുള്ള ശുക്രനിലെ ജീവനെക്കുറിച്ചുള്ള പഠനത്തില്‍ ഫോസ്ഫിന്റെ അംശം കണ്ടെത്തിയത്. 

Contact the author

Science Tech

Recent Posts

Web Desk 3 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 3 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 3 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More