ശുക്രന്റെ മേഘങ്ങളില്‍ ജീവന്റെ അംശം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍
ഹവായിയിലെയും ചിലിയിലെയും രണ്ട് ദൂരദര്‍ശിനികളില്‍ ശുക്രനിലെ കട്ടിയുള്ള മേഘങ്ങളില്‍ ഭൂമിയില്‍ ജീവനുമായി ബന്ധമുള്ള വാതകമായ ഫോസ്ഫിന്റെ അംശം കണ്ടെത്തിയതായി നേച്ചര്‍ ജ്യോതിശാസ്ത്ര ജേണലില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.