LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രഹന ഫാത്തിമ: വീഡിയോ അശ്ലീലമോ ആഭാസമോ അല്ല –ജെ.ദേവിക

J Devika 5 years ago

രഹന ഫാത്തിമയുടെ വിവാദമായ വീഡിയോ കണ്ടവരാരും അത് ക്ഷമയോടെ കാണാനുംവേണ്ടരീതിയില്‍ മനസ്സിലാക്കാനും  ശ്രമിച്ചിട്ടില്ല. സമൂഹമാധ്യമാങ്ങളില്‍ പൊതുവേ കാണപ്പെടുന്ന തരംതാണ സോഷ്യല്‍ റിയലിസം കലാസ്രിഷ്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി വളരെ വ്യാപകമായി കൊണ്ടിരിക്കുകയാണ്.ഒരു കലാകാരി ഇതൊരു കലാസ്രിഷ്ടിയാണെന്നു പറയുമ്പോള്‍ അല്പം ചിന്തിച്ച് ഗൗരവപരമായ രീതിയിലായിരുന്നു ഈ വിഷയം ചര്‍ച്ചചെയ്യപെടെണ്ടിയിരുന്നത്. രഹന ഫാത്തിമയുടെ വീഡിയോ ഒരു തരത്തിലും ആഭാസമോ അശ്ലീലമോ അല്ല, നേരെമറിച്ച് മാതാവിന്‍റെ മാറിടത്തില്‍ ഒരു ഫീനിക്സ് പക്ഷിയുടെ ചിത്രം വരയ്ക്കുന്ന കുഞ്ഞുങ്ങളാണ് അതിന്‍റെ ഉള്ളടക്കം. അഗ്നിയായി മരിച്ചു ഉയര്തെഴുന്നെല്‍ക്കുന്ന ചിരഞ്ജീവിയായ ഒരു പക്ഷിയാണ് ഫീനിക്സ്. ആണോ പെണ്ണോ അല്ലാത്ത അങ്ങനെയൊരു ചിത്രത്തെ അമ്മയില്‍ വരയ്ക്കുന്ന കുഞ്ഞുങ്ങള്‍ ഈ കെട്ടകാലത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു മനോഹരമായ രൂപകം പോലെയാണ് തോനിയിട്ടുള്ളത്...ദേവിക സംസാരിക്കുന്നു.

മുഴുവന്‍ വീഡിയോ കാണുവാനായി ലിങ്ക് ക്ലിക്ക് ചെയ്യുക...  

Contact the author

J Devika

Praveen PC
5 years ago

ദേവികയ്ക്ക് കുഴപ്പമില്ലായിരിക്കാം, പക്ഷെ നിയമപ്രകാരം കുഴപ്പമാണ്.

0 Replies

Recent Posts

Sufad Subaida 1 year ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 1 year ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More