LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വർണ്ണക്കടത്ത്: ലാഭമെത്ര, ആർക്കൊക്കെ?

Athira UG 5 years ago

കേരളത്തിലേക്ക് ഗൾഫിൽ നിന്ന് വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന്‌ പിന്നിലെ സാമ്പത്തിക ശാസ്ത്രം എന്താണ്? ആരാണ് ഈ കള്ളക്കടത്തുകൾക്ക് ഒത്താശ ചെയ്യുന്നത്?  എങ്ങോട്ടാണ് ഈ സ്വർണം പോകുന്നത്? 

നിലവില്‍ ദുബായിൽ ഒരു കിലോ സ്വർണം കിട്ടുക ഏകദേശം 44  ലക്ഷം രൂപയ്ക്കാണ്. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് ഒരു കിലോ സ്വർണം കേരളത്തിലെത്തിച്ചാൽ 49 ലക്ഷം രൂപ വരെ ലഭിയ്ക്കും. അപ്പോൾ ഒരു കിലോ സ്വർണം കടത്തിയാൽ കിട്ടുന്ന ലാഭം എന്നു പറയുന്നത് ഏകദേശം 5 ലക്ഷം രൂപ.   

ഏകദേശം 1000 ടൺ സ്വർണമാണ് പ്രതിവർഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കടത്ത് കേന്ദ്രങ്ങളിലൊന്നും ഇന്ത്യയാണ്. ആഫ്രിക്ക തെക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ സംഘർഷമേഖലകളിൽ നിന്നുള്ള സ്വർണ്ണം ഇന്ത്യയിലൂടെ നിയമപരമായി അന്താരാഷ്ട്ര വിപണികളിലേക്ക് കടക്കാറുണ്ടെന്നു ഇമ്പാക്ട് എന്ന NGO' കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട  റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 

വിശദമായ കാര്യങ്ങള്‍ക്ക് വീഡിയോ കാണൂ...

Contact the author

Recent Posts

Sufad Subaida 1 year ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 1 year ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More