LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Lord Krishna

News Desk 4 years ago
National

കുളിപ്പിക്കുന്നതിനിടെ കൃഷ്ണ വിഗ്രഹത്തിന്റെ കയ്യൊടിഞ്ഞു; ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ച് പൂജാരി

വിഗ്രഹവുമായി ആശുപത്രിയില്‍ എത്തിയ പൂജാരി ലേഖ് സിങ് വിഗ്രഹത്തെ ചികിത്സിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് വിഗ്രഹത്തിന് പരിക്കേറ്റതെന്ന് അദ്ദേഹം പറഞ്ഞു.

More
More
Web Desk 4 years ago
National

കൃഷ്ണനോട്‌ പ്രാര്‍ത്ഥിക്കൂ, കൊവിഡ്‌ വ്യാപനം കുറയും - യോഗി ആദിത്യനാഥ്‌

കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ്‌ വ്യാപനം കുറയ്ക്കുവാന്‍ എല്ലാവരും കൃഷണനെ ആരാധിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗി, ചടങ്ങില്‍ വെച്ച് വൈറസിനെതിരെ പൂജകള്‍ നടത്തുകയും ചെയ്തു

More
More